Home
|
Contact Us
Download Application Form for CCEK Course Program
Student Details
Name of Student
*
Mobile Number.
*
Email ID
*
College & Course
Choose District
--Select District--
Alappuzha
Ernakulam
Idukki
Kannur
Kasaragod
Kollam
Kottayam
Kozhikkod
Malappuram
Palakkad
Pathanamthitta
Thiruvananthapuram
Thrissur
Wayanad
Choose College
---Select College---
Choose Course
---Select Course---
Download Application Form:
താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ക്ലിക്ക് ചെയ്തുകൊണ്ട് കോഴ്സിന് അഡ്മിഷൻ നേടുന്നതിനായുള്ള അപേക്ഷാഫോമുകൾ വിദ്യാർത്ഥികൾക്ക് PDF ഫോർമാറ്റിൽ ഡൌൺലോഡ് ചെയ്തു പ്രിന്റ് ചെയ്തു എടുക്കാവുന്നതാണ്.
ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുന്ന ജനറൽ കാറ്റഗറി അപേക്ഷാഫോമുകളിൽ ജനറൽ അപ്ലിക്കേഷൻ ഫോം നമ്പർ ആയ "WG20" എന്ന് തുടങ്ങുന്ന അഞ്ച് അക്ക നമ്പർ പ്രിന്റ് ചെയ്തിട്ടുണ്ടെന്നു വിദ്യാർത്ഥികൾ ഉറപ്പുവരുത്തേണ്ടതാണ് (ഉദാഹരണം : WG20 12345)
കോഴ്സിന് റിസർവേഷൻ ക്യാറ്റഗറിയിൽ അഡ്മിഷൻ നേടുന്നതിനായി വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോമുകൾ ഡൌൺലോഡ് ചെയ്യുമ്പോൾ ജനറൽ കാറ്റഗറി അപേക്ഷാഫോമും അതിനോടൊപ്പം അറ്റാച്ച് ചെയ്യേണ്ട റിസർവേഷൻ കാറ്റഗറി എൻറോൾമെൻറ് ഷീറ്റും ഓട്ടോമാറ്റിക് ആയി ഡൌൺലോഡ് ആകുന്നു. ഇത്തരത്തിൽ ജനറൽ കാറ്റഗറി അപേക്ഷ ഫോമിനോടൊപ്പം ഡൌൺലോഡ് ചെയ്യപ്പെടുന്ന റിസർവേഷൻ കാറ്റഗറി എൻറോൾമെൻറ് ഫോമിൽ ജനറൽ കാറ്റഗറി അപ്ലിക്കേഷൻ ഫോം നമ്പർ (ഉദാഹരണം : WG20 12345) തന്നെയാണ് പ്രിന്റ് ചെയ്തിട്ടുള്ളതെന്ന് വിദ്യാർത്ഥികൾ ഉറപ്പുവരുത്തേണ്ടതാണ്.
റിസർവേഷൻ ക്യാറ്റഗറിയിൽ കോഴ്സിന് അഡ്മിഷൻ നേടുന്നതിനായി വിദ്യാർത്ഥികൾ ജനറൽ കാറ്റഗറി അപേക്ഷ ഫറോമിലെ ജനറൽ അപ്ലിക്കേഷൻ ഫോം നമ്പർ തെറ്റുകൂടാതെ റിസർവേഷൻ കാറ്റഗറി എൻറോൾമെൻറ് ഷീറ്റിൽ സ്വയം രേഖപ്പെടുത്തി ജനറൽ കാറ്റഗറി അപേക്ഷാഫോമിനോടൊപ്പം അറ്റാച്ച് ചെയ്ത് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതിക്ക് മുൻപായി അതാത് കേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ടതാണ് .
റിസർവേഷൻ കാറ്റഗറിയിൽ തന്നെ രണ്ടു ഉപവിഭാഗങ്ങളിലായി വിദ്യാർത്ഥികൾക്ക് പ്രത്യേകം എൻറോൾമെൻറ് ഷീറ്റുകൾ ലഭ്യമാണ്. തുടർന്ന് പൂരിപ്പിച്ച റിസർവേഷൻ കാറ്റഗറി എൻറോൾമെൻറ് ഷീറ്റുകൾ ജനറൽ കാറ്റഗറി അപേക്ഷ ഫോമിനോടൊപ്പം അറ്റാച്ച് ചെയ്ത് സമർപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് കോഴ്സിന് അപേക്ഷിക്കാവുന്നതാണ് . SC/ST/SEBC/OEC റിസർവേഷൻ ക്യാറ്റഗറിയിലേക്കു അപേക്ഷിക്കുന്നതിനായി വിദ്യാർത്ഥികൾ FOR SC/ST/SEBC/OEC CATEGORY എന്ന് പ്രത്യേകം രേഖപ്പെടുത്തിയ റിസർവേഷൻ കാറ്റഗറി എൻറോൾമെൻറ് ഷീറ്റുകളും, BPL കാറ്റഗറിയിലേക്ക് അപേക്ഷിക്കുന്നതിനായി "FOR BPL CATEGORY" എന്ന് പ്രത്യേകം രേഖപ്പെടുത്തിയ റിസർവേഷൻ കാറ്റഗറി എൻറോൾമെൻറ് ഷീറ്റുകളും, തെറ്റുകൂടാതെ പൂരിപ്പിച്ച് ജനറൽ കാറ്റഗറി അപേക്ഷ ഫോമിനോടൊപ്പം അറ്റാച്ച് ചെയ്ത് സമർപ്പിക്കേണ്ടതാണ്.
അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യുന്നതിൽ ഏതെങ്കിലും രീതിയിലുള്ള സാങ്കേതിക തടസ്സം നേരിടുന്ന പക്ഷം വിദ്യാർത്ഥികൾക്ക് 8606919314 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് അപേക്ഷാഫോമിന്റെ ലഭ്യത ഉറപ്പുവരുത്താവുന്നതാണ്.
Choose Category
കോഴ്സിന് ജനറൽ ക്യാറ്റഗറിയിൽ അഡ്മിഷൻ നേടുന്നതിനായി അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
കോഴ്സിന് റിസർവേഷൻ കാറ്റഗറിയിൽ SC/ST/SEBC/OEC വിഭാഗത്തിൽ അഡ്മിഷൻ നേടുന്നതിനായി അപേക്ഷാഫോം ഡൗൺലോഡ് ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
കോഴ്സിന് റിസർവേഷൻ ക്യാറ്റഗറിയിൽ BPL വിഭാഗത്തിൽ അഡ്മിഷൻ നേടുന്നതിനായി അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
കോഴ്സിന് റിസർവേഷൻ ക്യാറ്റഗറിയിൽ അഡ്മിഷൻ നേടുന്നതിനായി ജനറൽ കാറ്റഗറി അപേക്ഷാഫോമിനോടൊപ്പം BPL റിസർവേഷൻ കാറ്റഗറി അപേക്ഷാഫോമും SC/ST/SEBC/OEC റിസർവേഷൻ കാറ്റഗറി അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
Security Code
Enter Security Code