Home
|
Contact Us
SECTION-1
Download Application Form for CCEK-NSDC Course Program (2024-2025)
1. Student Details
Name of Student
*
Mobile Number.
*
Confirm Mobile Number
*
Email ID
*
2. College & Course
Choose District
--Select District--
Alappuzha
Ernakulam
Idukki
Kannur
Kasaragod
Kollam
Kottayam
Kozhikkod
Malappuram
Palakkad
Pathanamthitta
Thiruvananthapuram
Thrissur
Wayanad
Choose College
---Select College---
Choose Course
---Select Course---
3. Download Application Form:
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നിർബന്ധമായും വായിച്ച് മനസ്സിലാക്കേണ്ട നിർദ്ദേശങ്ങൾ :
താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ക്ലിക്ക് ചെയ്തു കൊണ്ട് കോഴ്സിന് അഡ്മിഷൻ നേടുന്നതിനായുള്ള അപേക്ഷാ ഫോമുകൾ വിദ്യാർത്ഥികൾക്ക് PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുന്ന അപേക്ഷാ ഫോമുകളിൽ "G24" എന്ന് തുടങ്ങുന്ന ജനറൽ ആപ്ലിക്കേഷൻ നമ്പർ പ്രിന്റ് ചെയ്തിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ഉറപ്പു വരുത്തേണ്ടതാണ്. (ഉദാഹരണം : G2412345).
കോഴ്സിന് റിസർവേഷൻ കാറ്റഗറിയിൽ അഡ്മിഷൻ നേടുന്നതിനായി അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ജനറൽ കാറ്റഗറി അപേക്ഷാ ഫോമിനോടൊപ്പം അറ്റാച്ച് ചെയ്ത് സമർപ്പിക്കേണ്ട റിസർവേഷൻ കാറ്റഗറി എൻറോൾമെന്റ് ഷീറ്റുകളും ഓട്ടോമാറ്റിക് ആയി ഡൗൺലോഡ് ചെയ്യപ്പെടുന്നതാണ്. ഇത്തരത്തിൽ ജനറൽ കാറ്റഗറി അപേക്ഷാ ഫോമിനോടൊപ്പം ഓട്ടോമാറ്റിക്കലി ഡൗൺലോഡ് ചെയ്യപ്പെടുന്ന റിസർവേഷൻ കാറ്റഗറി എൻറോൾമെന്റ് ഷീറ്റിൽ ജനറൽ ആപ്ലിക്കേഷൻ നമ്പർ (ഉദാഹരണം : G2412345) തന്നെയാണ് പ്രിന്റ് ചെയ്തിട്ടുള്ളതെന്ന് വിദ്യാർത്ഥികൾ ഉറപ്പുവരുത്തേണ്ടതാണ്.
വിദ്യാർത്ഥികൾക്ക് റിസർവേഷൻ കാറ്റഗറിയിൽ കോഴ്സിന് അപേക്ഷിക്കുന്നതിനായി രണ്ടു ഉപവിഭാഗങ്ങളിലായി പ്രത്യേകം എൻറോൾമെന്റ് ഷീറ്റുകൾ ലഭ്യമാണ്. SC/ST/SEBC/OEC റിസർവേഷൻ കാറ്റഗറിയിലേക്ക് അപേക്ഷിക്കുന്നതിനായി വിദ്യാർത്ഥികൾ "Option-B" യിൽ ക്ലിക്ക് ചെയ്തുകൊണ്ട് ജനറൽ കാറ്റഗറി അപേക്ഷാ ഫോമിനോടൊപ്പം “FOR SC/ST/SEBC/OEC CATEGORY” എന്ന് പ്രത്യേകം രേഖപ്പെടുത്തിയ റിസർവേഷൻ കാറ്റഗറി എൻറോൾമെന്റ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കേണ്ടതാണ്. BPL കാറ്റഗറിയിലേക്ക് അപേക്ഷിക്കുന്നതിനായി "Option - C" ക്ലിക്ക് ചെയ്തുകൊണ്ട് ജനറൽ കാറ്റഗറി അപേക്ഷാ ഫോമിനോടൊപ്പം "FOR BPL CATEGORY" എന്ന് പ്രത്യേകം രേഖപ്പെടുത്തിയ റിസർവേഷൻ കാറ്റഗറി എൻറോൾമെൻറ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കേണ്ടതാണ്.
ഒരേ സമയം SC/ST/SEBC/OEC റിസർവേഷൻ കാറ്റഗറിയിലേക്കും, BPL റിസർവേഷൻ കാറ്റഗറിയിലേക്കും അപേക്ഷിക്കുന്നതിനായി അർഹതയുള്ള വിദ്യാർത്ഥികൾ "Option-D" യിൽ ക്ലിക്ക് ചെയ്തുകൊണ്ട് ജനറൽ കാറ്റഗറി അപേക്ഷാ ഫോമിനോടൊപ്പം റിസർവേഷൻ കാറ്റഗറി എൻറോൾമെന്റ് ഷീറ്റുകൾ (SC/ST/SEBC/OEC CATEGORY and BPL CATEGORY) ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കേണ്ടതാണ്.
അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ഏതെങ്കിലും രീതിയിലുള്ള സാങ്കേതിക തടസ്സം നേരിടുന്ന പക്ഷം വിദ്യാർത്ഥികൾക്ക് 8606919314 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധെപെട്ട് അപേക്ഷാ ഫോമിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടതാണ്.
Choose Category
Option - A
കോഴ്സിന് ജനറൽ കാറ്റഗറിയിൽ അഡ്മിഷൻ നേടുന്നതിനായി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
Option - B
കോഴ്സിന് റിസർവേഷൻ കാറ്റഗറിയിൽ SC/ST/SEBC/OEC വിഭാഗത്തിൽ അഡ്മിഷൻ നേടുന്നതിനായി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
Option - C
കോഴ്സിന് റിസർവേഷൻ കാറ്റഗറിയിൽ BPL വിഭാഗത്തിൽ അഡ്മിഷൻ നേടുന്നതിനായി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
Option - D
കോഴ്സിന് SC/ST/SEBC/OEC റിസർവേഷൻ കാറ്റഗറിയിലേക്കും, BPL റിസർവേഷൻ കാറ്റഗറിയിലേക്കും അർഹതയുള്ള വിദ്യാർത്ഥികൾക്ക് ഒരേ സമയം അപേക്ഷിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
4. Security Code
Enter Security Code