CCEK Course
CCEK NSDC Courses
CCEK Vocational Courses
CCEK Centre
Polytechnic Colleges
Arts & Science Colleges
Engineering Colleges
Vocational Higher Secondary Schools
RPL Skill Test Centres
Program Centres
CCEK RPL Programs
CCEK Certified Professional RPL Programs
CCEK Certified Technology Specialist RPL Programs
Downloads
Course List
Download Circular
Guidelines to Students
Admission Guidelines
Reservation Guidelines
CCEK courses & NSDC QPs
CCEK On-line Verification
On-line Certification Verification
Results
View Result
Provisional Rank List
View Provisional Rank List
Final Admission List
View Final Admission List
Batch Commencement
Batch Commencement Schedule
Online Class
Online Class Schedule
Career Options
View vacancies
 
PLACED STUDENTS
1 / 2
2 / 2

 
Testimonials
1 / 5
Vimala College, Thrissur
2 / 5
Nirmala College, Muvattupuzha
3 / 5
Government Polytechnic College, Kalamassery, Ernakulam
4 / 5
Newman College, Thodupuzha
5 / 5
Pazhassi Raja N. S. S. College, Mattanur

We invite students looking for job to join a major Indian-Arabian fast food restaurant chain. CCEK students who successfully completed Professional Diploma in Professional Diploma in Industrial Electrical Engineering (PDIEE) may apply. For more details Click here
We invite students looking for job to join a major Indian I.T company as Networking Technician. CCEK students who successfully completed Professional Diploma in Fiber Optics & Digital Security System may apply. For more details Click here
We invite students looking for job to join a major Indian I.T company as CCTV TECHNICIAN. CCEK students who successfully completed Professional Diploma in Fiber Optics & Digital Security System may apply. For more details Click here
Section-I

Download Application Form

(For All categories)
CCEK-NSDC Course Programme 2023-2024

ജനറൽ വിദ്യാർത്ഥികൾക്കും റിസർവേഷൻ വിദ്യാർത്ഥികൾക്കും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിന്

കോളേജുകളിൽ നിന്ന് നേരിട്ട് അപേക്ഷ ഫോം വാങ്ങുവാൻ സാധിക്കാത്ത ജനറൽ കാറ്റഗറി വിദ്യാർത്ഥികൾക്കും, റിസർവേഷൻ കാറ്റഗറി വിദ്യാർത്ഥികൾക്കും പ്രസ്തുത അപേക്ഷാഫോം ചുവടെ നൽകിയിട്ടുള്ള Download Application Form എന്ന ഓപ്ഷൻ ഉപയോഗിച്ചുകൊണ്ട്, ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്ത്, പ്രിൻറ് ചെയ്തതിനു ശേഷം, പൂരിപ്പിച്ച അപേക്ഷാ ഫോമുകൾ വിദ്യാർത്ഥികൾ പഠിക്കുവാൻ ആഗ്രഹിക്കുന്ന കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.

 
  • കോഴ്സിന് അഡ്മിഷൻ നേടുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നിർബന്ധമായും വായിച്ച് മനസ്സിലാക്കേണ്ടതും, അനുവർത്തിക്കേണ്ടതുമായ നിർദ്ദേശങ്ങൾ PDF ഫോർമാറ്റിൽ ലഭിക്കുന്നതിനായി വെബ്‌സൈറ്റിലെ "Guidelines to Students" എന്ന ടാബിനു താഴെയുള്ള "View Admission Guidelines" എന്ന ഓപ്ഷൻ ഉപയോഗിക്കേണ്ടതാണ്.

 
പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളുടെ വിശദ വിവരങ്ങൾ
Helpline No: 8606919314
 
 
 
 
 
 
 
 
 
 
Section-II

Registration for Reserved Category
(For Reservation categories only)
SC/ST, BPL, SEBC/OEC

CCEK-NSDC Course Programme 2023-2024

റിസർവേഷൻ കാറ്റഗറിയിൽ അഡ്മിഷൻ നേടുന്നതിനായി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം :
 

കോളേജുകളിൽ റിസർവേഷൻ സീറ്റുകളിലേക്ക് അഡ്മിഷൻ നേടുന്നതിനായി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ റിസർവേഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന "Interview Registration" എന്ന ഓപ്ഷൻ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിന് മുൻപായി, ചുവടെ നൽകിയിരിക്കുന്ന Read Instructions എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തുകൊണ്ട് ലഭ്യമാകുന്ന നിർദ്ദേശങ്ങൾ നിർബന്ധമായും വായിച്ചു മനസ്സിലാക്കേണ്ടതാണ്.

 
റിസർവേഷനുമായി ബന്ധപ്പെട്ട അറിയിപ്പ് :
1.
ആഗസ്റ്റ് മാസം 31-ാം തിയ്യതി വരേയ്ക്ക് റിസർവേഷൻ കാറ്റഗറിയിലേക്ക് അപേക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥികളുടെ അഗ്രിഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ, റിസർവേഷൻ കാറ്റഗറി വിദ്യാർത്ഥികളുടെ അഡ്‌മിഷൻ പ്രോസസ്സ് പൂർത്തീകരിച്ച് ഫൈനൽ റാങ്ക് ലിസ്റ്റ് 10-10-2023 തിയ്യതിക്ക് മുൻപായി വെബ്സൈറ്റിൽ (www.ccekcampus.org) പ്രസിദ്ധീകരിക്കുന്നതാണ്.
2.
സെപ്റ്റബർ മാസം 1 മുതൽ 30-ാം തിയ്യതി വരേയ്ക്ക് റിസർവേഷൻ കാറ്റഗറിയിലേക്ക് അപേക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥികളുടെയും, ആഗസ്റ്റ് മാസം വരേയ്ക്ക് വെയിറ്റിംഗ് ലിസ്റ്റിൽ നിൽക്കുന്ന വിദ്യാർത്ഥികളുടെയും അഗ്രിഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ, റിസർവേഷൻ കാറ്റഗറി അഡ്‌മിഷൻ പ്രോസസ്സ് പൂർത്തീകരിച്ച് ഫൈനൽ റാങ്ക് ലിസ്റ്റ് ഒക്ടോബർ മാസത്തിൽ വെബ്സൈറ്റിൽ (www.ccekcampus.org) പ്രസിദ്ധീകരിക്കുന്നതാണ്.
3.
ഒക്ടോബർ മാസം 1 മുതൽ 31-ാം തിയ്യതി വരേയ്ക്ക് റിസർവേഷൻ കാറ്റഗറിയിലേക്ക് അപേക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥികളുടെയും, സെപ്റ്റംബർ മാസം വരേയ്ക്ക് വെയിറ്റിംഗ് ലിസ്റ്റിൽ നിൽക്കുന്ന വിദ്യാർത്ഥികളുടെയും അഗ്രിഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ, റിസർവേഷൻ കാറ്റഗറി  അഡ്‌മിഷൻ പ്രോസസ്സ് പൂർത്തീകരിച്ച് ഫൈനൽ റാങ്ക് ലിസ്റ്റ് നവംബർ മാസത്തിൽ വെബ്സൈറ്റിൽ (www.ccekcampus.org) പ്രസിദ്ധീകരിക്കുന്നതാണ്.
   
GPTC കളമശ്ശേരി പോളിടെക്‌നിക് കോളേജിൽ കോഴ്‌സുകൾക്ക് അനുവദിച്ചിരിക്കുന്ന റിസർവേഷനുമായി ബന്ധപ്പെട്ട അറിയിപ്പ് :
 
GPTC കളമശ്ശേരി പോളിടെക്‌നിക് കോളേജിൽ നിലവിലെ സീറ്റൊഴിവുകളുടെ അനുപാതത്തിനനുസൃതമായി റിസർവേഷൻ കാറ്റഗറിയിൽ 500-ൽ അധികം അപേക്ഷകൾ 25-09-2023 തിയ്യതി വരേയ്ക്ക് ലഭിച്ചിട്ടുണ്ട്. ആയതിനാൽ 26-09-2023 തിയ്യതി മുതൽ റിസർവേഷൻ കാറ്റഗറിയിലേക്ക് അപേക്ഷാ ഫോമുകളുടെ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തുടർന്നുള്ള മാസങ്ങളിൽ റിസർവേഷൻ കാറ്റഗറിയിൽ സീറ്റൊഴിവ് വരുന്നമുറയ്ക്ക് പ്രസ്‌തുത വിവരം വിദ്യാർത്ഥികളെ വെബ്സൈറ്റ് (www.ccekcampus.org), കോളേജിലെ നോട്ടീസ് ബോർഡ് എന്നിവ മുഖേന ഔദ്യോഗികമായി അറിയിക്കുന്നതാണ്.
 
കൂടുതൽ വിവരങ്ങൾക്ക് 8086999110, 8086999101എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
   
     
 
 
Section-III

Enrollment of Fee Paid Students
(For General and Reservation Categories)

CCEK-NSDC Course Programme 2023-2024

കോളേജുകളിൽ ഫീസ് അടച്ചു കഴിഞ്ഞ വിദ്യാർത്ഥികളുടെ എൻറോൾമെന്റിനുവേണ്ടി
 
നിർദ്ദിഷ്ട ഫീസടച്ച് അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളുടെ ഓൺലൈൻ എൻറോൾമെൻറ് പൂർത്തീകരിച്ച്, ലഭ്യമായ യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് സ്റ്റുഡന്റസ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിൻ ചെയ്യുന്നതിനായി ചുവടെ നൽകിയിരിക്കുന്ന "Enrollment for Fee Paid Students" എന്ന ഓപ്ഷൻ ഉപയോഗിച്ച് വിവരങ്ങൾ തെറ്റുകൂടാതെ നൽകുക.
 
 
 
 
 
Home | Contact us | Certificate Verification
Copyright © 2014 www.ccekcampus.org all rights reserved. Website developed & powered by ccekcampus.org